INVESTIGATIONവയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യാ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല; പുറത്തുവന്ന രേഖകളുടെ വസ്തുത എത്രത്തോളമെന്ന് ആശങ്ക; സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനകള്‍; രാഷ്ട്രീയ വിവാദമാക്കി സിപിഎം മാറ്റിയതോടെ സമഗ്രാന്വേഷണത്തിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 7:25 AM IST